- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുപ്രിംകോടതി ചീഫ്ജസ്റ്റിസിനെതിരായ വിദ്വേഷ പരാമര്‍ശം; ബിജെപി എംപിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്ന് പരാതി

ന്യൂഡല്‍ഹി: രാജ്യത്തെ മത ആഭ്യന്തരയുദ്ധങ്ങള്‍ക്ക് കാരണം സുപ്രിംകോടതി ചീഫ്ജസ്റ്റിസാണെന്ന് വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് പരാതി. സുപ്രിംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനാണ് അറ്റോണി ജനറല്‍ ആര് വെങ്കിട്ടരമണിക്ക് പരാതി നല്‍കിയിരിക്കുന്നത്. വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചതിന് ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വര്‍ഗീയപരമായ പരാമര്‍ശങ്ങള്‍ നിഷികാന്ത് ദുബെ നടത്തിയതായും കോടതിയലക്ഷ്യ നിയമത്തിലെ 15(1)(ബി) വകുപ്പ് പ്രകാരം നല്കിയ പരാതി പറയുന്നു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുമെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച് അറ്റോണി ജനറല്‍ കോടതിക്ക് കൈമാറിയാല്‍ അത് ഹരജിയായി മാറും.
RELATED STORIES
ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMTലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍;...
10 Jun 2025 11:02 AM GMTയുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMT