Sub Lead

വൈദ്യുതി ബില്‍തുക വര്‍ധിച്ചതിന് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് ഉപഭോക്താവ് (വീഡിയോ)

വൈദ്യുതി ബില്‍തുക വര്‍ധിച്ചതിന് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് ഉപഭോക്താവ് (വീഡിയോ)
X

ഭോപ്പാല്‍: വൈദ്യുതി ബില്ല് കൂടിയതിന്റെ പേരില്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് ഉപഭോക്താവ്. ബില്‍തുക വര്‍ധിച്ചതില്‍ രോഷാകുലനായ ഉപഭോക്താവ് ജീവനക്കാരനെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.

Next Story

RELATED STORIES

Share it