- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രത
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കര തൊടും. ഇതോടെ തമിഴ്നാട്ടിലും തെക്കന്‍ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം എട്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം, ചെന്നൈ മെട്രോ രാത്രി 11 വരെ തുടരും.
ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ഇവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
RELATED STORIES
ഫലസ്തീന് രാജ്യം രൂപീകരിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കണം;...
30 Nov 2024 6:23 AM GMTട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തില്‍ വീണ് യുവാവ് മരിച്ചു
30 Nov 2024 5:58 AM GMTസാമൂഹ്യ സുരക്ഷാ പെന്ഷന് അനധികൃതമായി കൈപറ്റിയ സംഭവം: ഉന്നതതലയോഗം...
30 Nov 2024 5:55 AM GMTകോട്ടക്കല്‍ നഗരസഭയിലെ ക്ഷേമപെന്ഷന് തട്ടിപ്പ്; അനര്‍ഹരെന്ന്...
30 Nov 2024 5:45 AM GMTട്രംപ് അധികാരത്തില്‍ കയറുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ അമേരിക്കയില്‍...
30 Nov 2024 4:57 AM GMTസ്വര്‍ണവില കുറഞ്ഞു; പവന് 57,200 രൂപ
30 Nov 2024 4:51 AM GMT