- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണ ആക്രമണം; വരന്റെ മാലയും കവര്‍ന്നു(വീഡിയോ)

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണരുടെ ആക്രമണം. ഗാര്‍ഹി രാമി ഗ്രാമത്തില്‍ ബുധനാഴ്ച്ച രാത്രി 9.30നാണ് സംഭവം.
A #Dalit wedding procession was allegedly attacked by some members of an upper-caste community for playing loud music and passing in front of their houses at a village in #UttarPradesh's #Agra on Wednesday night.
— Hate Detector 🔍 (@HateDetectors) April 17, 2025
The groom, #RohitKumar, 22, was pulled off the mare, abused,… pic.twitter.com/vL631vziZs
അമിത ശബ്ദത്തില്‍ പാട്ടുവെച്ച് ഘോഷയാത്ര നടത്തി എന്ന സ്ഥിരം സവര്‍ണ ആരോപണം തന്നെയാണ് ഇത്തവണയും ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി നാലുപേര്‍ക്ക് പരിക്കേറ്റതായി എസിപി പിയൂഷ് കാന്ത് റായ് പറഞ്ഞു. ആക്രമണത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എസ്.സി-എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്.
RELATED STORIES
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT