- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക കലബുര്‍ഗിയില്‍ സൂഫിവര്യന്റെ ദര്‍ഗ തകര്‍ത്തു
BY BSR11 Oct 2024 6:55 AM GMT

X
BSR11 Oct 2024 6:55 AM GMT
കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ സൂഫിവര്യന്റെ മഖ്ബറയടങ്ങുന്ന ദര്‍ഗ തകര്‍ത്തു. ചിറ്റപൂര്‍ താലൂക്കിലെ കരഡാല്‍ ഗ്രാമത്തിലെ റോഡരികിലെ ഹസ്‌റത്ത് സയ്യിദ് പീറിന്റെ ദര്‍ഗയും ചുറ്റുമതിലുമാണ് പൊളിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രിയാണ് സംഭവമെങ്കിലും വ്യാഴാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി. ദര്‍ഗയ്ക്കു ചുറ്റും നിര്‍മ്മിച്ച ശിലാഫകവും നശിപ്പിച്ചിട്ടുണ്ട്. ഒരു കാര്‍ഷിക മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജില്ലാ പോലിസ് സൂപ്രണ്ട് അമ്പാരു ശ്രീനിവാസുലു, ചിറ്റപൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അംബാറ്റി, ചന്ദ്രമപ്പ തുടങ്ങിയ പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ദര്‍ഗയുടെ കെയര്‍ ടേക്കര്‍ സയ്യിദ് അലിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പോലിസിനോട് അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT