- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന്‍ മരിച്ചു
BY BSR30 April 2024 3:58 PM GMT

X
BSR30 April 2024 3:58 PM GMT
കൊല്ലം: കുണ്ടറയ്ക്കു സമീപം ചിറ്റുമല ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. സ്ത്രീക്ക് പരിക്ക്. ഓണമ്പലം സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരന്‍ മണ്ണടി സ്വദേശി തുളസീധരന്‍ പിള്ള(65)യാണ് മരിച്ചത്. ഇതേ ഫാക്ടറിയിലെ തൊഴിലാളി കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരി(54) ക്കാണ് പരിക്കേറ്റത്. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 3.45നാണ് സംഭവം. ഫാക്ടറിക്ക് സമീപത്തെ ചായക്കടയില്‍നിന്ന് ചായകുടിച്ചശേഷം ഫാക്ടറിയിലേക്ക് കയറുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
Next Story
RELATED STORIES
ആയിരക്കണക്കിന് കുട്ടികളെ പണത്തിനായി വിദേശത്തേക്ക് കയറ്റി അയച്ചെന്ന്...
27 March 2025 4:16 PM GMTമുസ്ലിംകളെ വെടിവച്ചു കൊന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിളിന്റെ മാനസിക...
27 March 2025 3:47 PM GMTമഹാരാഷ്ട്രയില്‍ ഈ വര്‍ഷം 823 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നെന്ന്...
27 March 2025 3:27 PM GMTവളര്‍ത്തു നായയെ കൊണ്ട് അയല്‍ക്കാരിയെ കടിപ്പിച്ച ബിജെപി ഭാരവാഹി...
27 March 2025 2:52 PM GMTബസില്‍ വെടിയുണ്ട കടത്താന്‍ ശ്രമം; 150 വെടിയുണ്ടകള്‍ കണ്ടെത്തി എക്സൈസ്
27 March 2025 2:40 PM GMTഏപ്രിലില്‍ 15 ദിവസം ബാങ്ക് അവധി
27 March 2025 2:34 PM GMT