- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഷ്ട്രീയഭാവി ഇല്ലാതാവുന്നത് കാര്യമാക്കുന്നില്ല; എന്നാലും സത്യം പറയും: ചൈനീസ് വിഷയത്തില് രാഹുല്
കേന്ദ്രസര്ക്കാര് സത്യം മൂടിവയ്ക്കുകയാണെന്നും ഇന്ത്യന് മണ്ണ് കൈയ്യേറാന് അനുവദിക്കുന്നത് രാജ്യദ്രോഹമാണെന്നും അത് ജനങ്ങള്ക്ക് മുന്നില് തുറന്നു പറയുന്നതാണ് രാജ്യസ്നേഹമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് കടന്നു കയറ്റത്തില് പ്രധാനമന്ത്രിക്ക് നേരെ ഉന്നയിക്കുന്ന ചോദ്യങ്ങള് രാജ്യത്തെ ദുര്ബലപ്പെടുത്തുന്നതാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൈന നമ്മുടെ ഭാഗത്ത് കടന്നുകയറ്റം നടത്തിയെന്ന് വ്യക്തമാണ്. തന്നെയിത് അസ്വസ്ഥനാക്കുകയും രക്തിം തിളപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് നമ്മുടെ മണ്ണില് കടന്നു കയറാന് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉപഗ്രഹ ചിത്രങ്ങള് പഠനവിധേയമാക്കിയും മുന് സൈനികരില്നിന്നു ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് താനിത് തറപ്പിച്ച് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതായാലും താന് നുണ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
The Chinese have occupied Indian land.
— Rahul Gandhi (@RahulGandhi) July 27, 2020
Hiding the truth and allowing them to take it is anti-national.
Bringing it to people's attention is patriotic. pic.twitter.com/H37UZaFk1x
ഇന്ത്യയുടെ ഭൂപ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെപ്പറ്റി നുണപറയുന്നവര് രാജ്യസ്നേഹികളല്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു. തന്റെ രാഷ്ട്രീയഭാവി പകരം കൊടുക്കേണ്ടിവന്നേക്കാം, പക്ഷെ താന് ഇക്കാര്യത്തില് സത്യം മാത്രമേ പറയുകയുള്ളുവെന്നും രാഹുല് ഗാന്ധി പറയുന്നു.ചൈനയുമായുള്ള അതിര്ത്തി സംഘര്ഷത്തില് കേന്ദ്രസര്ക്കാരിനെ മുള്മുനയില്നിര്ത്തി രാഹുല്ഗാന്ധി സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ച നാലാമെത്തെ വീഡിയോ ആണിത്.
RELATED STORIES
നാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMT