- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അര്‍ച്ചന പൂക്കള്‍ എന്ന നാടകത്തിനു നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
BY APH28 Jan 2021 5:05 AM GMT

X
APH28 Jan 2021 5:05 AM GMT
വൈക്കം: പ്രമുഖ പ്രൊഫഷണല്‍ നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കത്തെ വീട്ടില്‍ രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിനിടയിലാണ് രാവിലെ വീടിനു സമീപത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 6.30 ഓടെയാണ് മധുവിനെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അര്‍ച്ചന പൂക്കള്‍ എന്ന നാടകത്തിനു നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേര്‍ത്തല ഷൈലജ തീയേറ്റേഴ്‌സ് തുടങ്ങിയ നാടകട്രൂപ്പുകള്‍ക്കായി മധു രചിച്ച നാടകങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
ഭാര്യ ഷീബ നാടക നടിയാണ്. ഇവര്‍ എരുമേലി അംബുജം എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കള്‍ അര്‍ച്ചന, ഗോപിക.
Next Story
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMTതെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി യൂറോപ്യന്‍ വിമാനക്കമ്പനി;...
28 May 2025 5:29 PM GMTകനത്ത മഴ : ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
28 May 2025 5:13 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMT