- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ നിന്നും ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം
സൗദിയില്‍ 1987ല്‍ രൂപീകരിച്ച ഹിസ്ബുല്ല അല്‍ ഹെജാസ് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇതോടെ ഇസ്രായേലിനെതിരേ പുതിയൊരു യുദ്ധമുന്നണി കൂടി തുറന്നിരിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയില്‍ നിന്നും ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം. ഫലസ്തീനിലെയും ലെബനാനിലെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ദ ലാന്‍ഡ് ഓഫ് ദ ടു ഹോളി മോസ്ക്സ് എന്ന സംഘടന ആക്രമണം നടത്തിയതെന്ന് മിഡില്‍ ഈസ്റ്റ് ഒബ്സര്‍വര്‍ പത്രത്തിലെ റിപോര്‍ട്ട് പറയുന്നു. അറേബ്യയിലെ ജനങ്ങള്‍ സയണിസ്റ്റ് അധിനിവേശത്തിന് എതിരാണെന്ന് സംഘടനയുടെ പ്രസ്താവന പറയുന്നു. ഡ്രോണ്‍ ആക്രമണത്തിന്റെ വീഡിയോയും സംഘടന പുറത്തുവിട്ടിട്ടുണ്ട്.
''ഇസ്രായേലി അതിക്രമങ്ങളുടെ ചരിത്രപരമായ ഈ ഘട്ടത്തില്‍ സത്യം പുറത്തുകൊണ്ടുവരാനാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഗസയിലെയും ലെബനാനിലെയും അധിനിവേശം അവസാനിക്കും വരെ ആക്രമണം തുടരും.''-സംഘടന വ്യക്തമാക്കി. സൗദിയില്‍ 1987ല്‍ രൂപീകരിച്ച ഹിസ്ബുല്ല അല്‍ ഹെജാസ് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്നാണ് സൂചന.ഇതോടെ ഇസ്രായേലിനെതിരേ പുതിയൊരു യുദ്ധമുന്നണി കൂടി തുറന്നിരിക്കുകയാണ്.
RELATED STORIES
ഗസയിലെ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ...
26 Dec 2024 11:28 AM GMTഗസയിലെ കൊടും തണുപ്പില്‍ മരിച്ചു വീണ് കുഞ്ഞുങ്ങള്‍
26 Dec 2024 11:21 AM GMTസംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത...
26 Dec 2024 10:59 AM GMTകോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTഎം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി...
26 Dec 2024 10:15 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMT