Sub Lead

ഡല്‍ഹിയില്‍ പൊടിക്കാറ്റ്; വാഹനഗതാഗതം തടസപ്പെട്ടു (വീഡിയോ)

ഡല്‍ഹിയില്‍ പൊടിക്കാറ്റ്; വാഹനഗതാഗതം തടസപ്പെട്ടു (വീഡിയോ)
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്. ഡല്‍ഹിയുടെ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളിലും പൊടിക്കാറ്റുണ്ടായി. പൊടിക്കാറ്റ് മൂലം ചില വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ലോധി ഗാര്‍ഡന്‍ അടക്കം വിവിധ പ്രദേശങ്ങളില്‍ മരങ്ങളുടെ കൊമ്പുകള്‍ പൊട്ടി വീഴുകയുമുണ്ടായി.

Next Story

RELATED STORIES

Share it