- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി
BY BSR1 May 2024 5:09 PM GMT

X
BSR1 May 2024 5:09 PM GMT
തിരുവനന്തപുരം: ജാവദേക്കറുമായുള്ള ചര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരേ ഇ പി ജയരാജന്‍ കഴിഞ്ഞദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലിസില്‍ പരാതി നല്‍കിയത്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളില്‍ കൂടി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ഇ പി ജയരാജന്‍ നിയമനടപടി തുടക്കമിട്ടത്.
Next Story
RELATED STORIES
വിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMTഅന്‍വാറുല്‍ ഉലൂം മദ്റസയെ വേട്ടയാടി യുപി സര്‍ക്കാര്‍; 3.94 ലക്ഷം...
4 Jun 2025 6:05 AM GMTപാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന്; ഒരു യൂട്യൂബര്‍ കൂടി...
4 Jun 2025 5:56 AM GMTഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി
4 Jun 2025 5:15 AM GMTകോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ഇന്ന് ദക്ഷിണകന്നഡയില്‍
4 Jun 2025 3:45 AM GMT