Sub Lead

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വര്‍ (വീഡിയോ)

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വര്‍ (വീഡിയോ)
X

അഹമ്മദാബാദ്: ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനക്കിടെ ഗുജറാത്തിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇരച്ചുകയറി ഹിന്ദുത്വര്‍. അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്കാണ് വിഎച്ച്പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ച് കയറിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. ഹിന്ദുക്കള്‍ പുറത്തേക്ക് ഇറങ്ങണമെന്ന് അടക്കം സംഘം ആക്രോശിച്ചു.


Next Story

RELATED STORIES

Share it