- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈജിപ്ത് തുറങ്കിലടച്ച അല്‍ജസീറ മാധ്യപ്രവര്‍ത്തകന് നാലു വര്‍ഷത്തിന് ശേഷം മോചനം
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്ന് മടങ്ങി വരവെ കെയ്‌റോ വിമാനത്താവളത്തില്‍വച്ച് 2016 ഡിസംബറിലാണ് ഹുസൈന്‍ അറസ്റ്റിലായത്.
കെയ്‌റോ: കള്ളക്കേസില്‍ കുടുക്കി ഈജിപ്തില്‍ അല്‍സിസി ഭരണകൂടം തുറങ്കിലടച്ച അല്‍ ജസീറ ന്യൂസ് നെറ്റ് വര്‍ക്കിലെ മാധ്യമ പ്രവര്‍ത്തകന്‍ മഹമൂദ് ഹുസൈന് നാലു വര്‍ഷത്തിന് ശേഷം മോചനം. ഈജിപ്ഷ്യന്‍ അധികൃതര്‍ ഇദ്ദേഹത്തെ വിട്ടയച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്ന് മടങ്ങി വരവെ കെയ്‌റോ വിമാനത്താവളത്തില്‍വച്ച് 2016 ഡിസംബറിലാണ് ഹുസൈന്‍ അറസ്റ്റിലായത്.
രാജ്യത്തെ ആഭ്യന്തര സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു ഈജിപ്ഷ്യന്‍ അധികൃതര്‍ ഇദ്ദേഹത്തെ തുറങ്കിലടച്ചത്. ഈജിപ്ഷ്യന്‍ ഭരണകൂടത്തേയും അതിന്റെ സ്ഥാപനങ്ങളേയും പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ ജസീറ ചാനലിലൂടെ ഹുസൈന്‍ തെറ്റായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തുവെന്നായിരുന്നു ആരോപണം.
ഈജിപ്ഷ്യന്‍ ഭരണകൂടം ഹുസൈനെ നിയമവിരുദ്ധവുമായ തടങ്കലില്‍ പാര്‍പ്പിരിക്കുകയാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും അല്‍ ജസീറ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം, ഖത്തറിനെതിരായ ഉപരോധം ഈജിപ്തിനൊപ്പം മറ്റു മൂന്ന് ഗള്‍ഫ് രാജ്യങ്ങളും അല്‍ഉല ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
RELATED STORIES
ചാംപ്യന്സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള് പാതി വഴി; വേദി...
8 Jan 2025 12:40 PM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്ഡര് ഗാവസ്കര് ട്രോഫി...
5 Jan 2025 7:02 AM GMTസിഡ്നിയില് ഇന്ത്യക്ക് വന് തിരിച്ചടി; ബുംറയ്ക്ക് പരിക്ക്; ഓസിസ്...
4 Jan 2025 5:53 AM GMTസിഡ്നി ടെസ്റ്റില് രോഹിത്ത് ശര്മ്മ കളിക്കില്ല; ടെസ്റ്റ് കരിയറിന്...
2 Jan 2025 6:04 PM GMTഇംഗ്ലണ്ടിനെതിരായ പരമ്പര; ബുമ്രയ്ക്കും രോഹിത്തിനും കോഹ്ലിക്കും വിശ്രമം ...
31 Dec 2024 12:45 PM GMTബോക്സിങ് ഡേ ടെസ്റ്റ്; ഗാലറിയില് നിന്ന് കൂവല്, കാണികള്ക്കു നേരെ...
27 Dec 2024 7:07 AM GMT