- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈദുല്‍ ഫിത്വര്‍ ഞായറാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി
പള്ളികളിലും ഈദ് ഗാഹുകളിലും വച്ച് പെരുന്നാല്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്ത പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ് ലാം അനുവദിക്കുന്നതിനാല്‍ എല്ലാവരും വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു
BY SRF21 May 2020 5:12 PM GMT

X
SRF21 May 2020 5:12 PM GMT
കോഴിക്കോട്: 22ന് വെള്ളിയാഴ്ച (റമദാന്‍ 29) സൂര്യന്‍ അസ്തമിക്കുന്നതിന് 15 മിനിറ്റ് മുമ്പെ കേരളത്തില്‍ ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാവുകയില്ല. ആയതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 24ന് (ഞായറാഴ്ച) ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും വച്ച് പെരുന്നാല്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്ത പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ് ലാം അനുവദിക്കുന്നതിനാല്‍ എല്ലാവരും വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMT