- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
റിയാദ്: പ്രവാചകന്‍ ഇഹ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗസ്മരണകള്‍ പുതുക്കി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ രണ്ടര ദശലക്ഷം വിശ്വാസികള്‍ ഉള്‍പ്പെടെ പ്രാര്‍ഥനകളില്‍ മുഴുകിയാണ് ബക്രീദ് ആഘോഷിച്ചത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ രാഷ്ട്രങ്ങളിലെ ബക്രീദ് ആഘോഷങ്ങളില്‍ പങ്കാളികളായി. വിവിധ രാജ്യങ്ങളിലെ
പെരുന്നാള്‍ നമസ്‌കാരത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സര്‍വശക്തനായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം പരസ്പരം ആശ്ലേഷിച്ചും ആംശസകള്‍ കൈമാറിയുമാണ് വിശ്വാസികള്‍ ആഘോഷിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് നാടുകളിലും ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. വീടുകള്‍ സന്ദര്‍ശിച്ചും തങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി മൃഗബലി അര്‍പ്പിച്ചും വിശ്വാസികള്‍ ബക്രീദില്‍ പങ്കാളികളായി.
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT