- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
BY APH3 July 2020 6:20 AM GMT
X
APH3 July 2020 6:20 AM GMT
ചെന്നൈ: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്ന ചെന്നൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡെയറക്ടറേറ്റ് ഓഫിസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫിസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഡിഎംകെ എംപി ജഗത് രക്ഷകിനെയാണ് ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ജഗത് രക്ഷകിന് ഇഡി നേരത്തെ കേസെടുത്തിരുന്നു. എംപിയെ ഉടന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
തേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMTപതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 41കാരന് ഹൃദയാഘാതം മൂലം മരിച്ചു
5 Nov 2024 1:32 AM GMT