- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെല്‍ അവീവില്‍ അടിയന്തരാവസ്ഥ: സൈനികത്താവളങ്ങള്‍ ആക്രമിച്ച് ഹിസ്ബുല്ല
അധിനിവേശ പ്രദേശങ്ങളെ ആക്രമിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഹിസ്ബുല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
BY ANB22 Oct 2024 9:02 AM GMT
X
ANB22 Oct 2024 9:02 AM GMT
തെല്വീവ്: ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് സയണിസ്റ്റുകളുടെ തലസ്ഥാനമായ തെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെല്‍അവീവിലെ സൈനിക ഇന്റലിജന്‍സ് താവളത്തിലും ഹൈഫയിലെ നാവികസേനയുടെ താവളത്തിലും ഹിസ്ബുല്ലയുടെ മിസൈലുകള്‍ സ്ഫോടനം നടത്തി. കൂടാതെ അഞ്ചു മിസൈലുകള്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെയും ലക്ഷ്യം വച്ചെത്തി. തെല്‍അവീവിലെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെയാണ് മിസൈല്‍ വിട്ടതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അധിനിവേശ പ്രദേശങ്ങളെ ആക്രമിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഹിസ്ബുല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരി വില്പന നടപടികള്‍ക്ക് തുടക്കമായി
22 Oct 2024 10:34 AM GMTനൈസാമിന്റെ സ്വത്തില്‍ അവകാശം തേടി നിയമപോരാട്ടത്തിനൊരുങ്ങി മകന്...
22 Oct 2024 10:17 AM GMTവഖ്ഫ് നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കുതര്‍ക്കം;...
22 Oct 2024 10:01 AM GMTസിആര്‍പിഎഫ് സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
22 Oct 2024 9:14 AM GMTതെല്‍ അവീവില്‍ അടിയന്തരാവസ്ഥ: സൈനികത്താവളങ്ങള്‍ ആക്രമിച്ച് ഹിസ്ബുല്ല
22 Oct 2024 9:02 AM GMTഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് ക്ഷേത്രത്തിനുള്ളിലല്ല;...
22 Oct 2024 9:00 AM GMT