- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് സ്‌റ്റേഷനില്‍ കയറി എഎസ്‌ഐയുടെ തല അടിച്ചു പൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റില്‍
ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്‌നേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
BY SRF25 Aug 2022 6:21 PM GMT
X
SRF25 Aug 2022 6:21 PM GMT
കൊല്ലം: കിളികൊല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയുടെ തല അടിച്ചു പൊട്ടിച്ചു. എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്നാണ് എഎസ്‌ഐ ആക്രമിച്ചത്.
പോലിസ് സ്‌റ്റേഷനകത്തുകയറി ഇവര്‍ എഎസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. സൈനികന്‍ മെഡിക്കല്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്‌നേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMT