- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃക്കാക്കരയിലേത് ചരിത്ര വിജയം; പി ടി തോമസിന് സമര്‍പ്പിക്കുന്നു: ഉമാ തോമസ്
സര്‍ക്കാരിന്റെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമാ തോമസ് പറഞ്ഞു.ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തിലുടെ തെളിയിക്കപ്പെട്ടുവെന്നും ഉമാ തോമസ് പറഞ്ഞു
BY TMY3 Jun 2022 8:15 AM GMT

X
TMY3 Jun 2022 8:15 AM GMT
കൊച്ചി: തൃക്കാക്കരയില്‍ ചരിത്ര വിജയം സമ്മാനിച്ച തൃക്കാരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും തൃക്കാക്കരയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പി ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ തന്നെയും നെഞ്ചോടു ചേര്‍ത്തുവെച്ചുവെന്നതിന്റെ തെളിവാണ് ഈ വിജയം.താന്‍ എന്നും തൃക്കാക്കരയിലെ ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ഉമാ തോമസ് പറഞ്ഞു.സര്‍ക്കാരിന്റെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമാ തോമസ് പറഞ്ഞു.ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തിലുടെ തെളിയിക്കപ്പെട്ടുവെന്നും ഉമാ തോമസ് പറഞ്ഞു.
Next Story
RELATED STORIES
ഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTഹരിയാനയില്‍ മുസ്ലിം യുവാക്കളെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍(വീഡിയോ)
3 July 2025 3:38 AM GMTഅജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMT