- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈശ്വര്‍ മാല്‍പെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും
ജിദ്ദ: ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഈശ്വര്‍ മാല്‍പെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും. ഈശ്വര്‍ മാല്‍പെയെ ആദരിക്കുന്നതോടൊപ്പം അര്‍ജുനുവേണ്ടി മനാഫ് നടത്തിയ സേവനങ്ങളും ത്യാഗങ്ങളും അനുസ്മരിക്കും. കേരളത്തിലെ കവളപ്പാറ, ചൂരല്‍ മല പാതാര്‍, താനൂര്‍ തൂവല്‍തീരം തുടങ്ങിയ ദുരന്ത മേഖലകളില്‍ വിവധ തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹിക സംഘടനകളെ ആദരിക്കുകയും ആവശ്യമെങ്കില്‍ രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യും. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദയില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിക്കും. പ്രവാസി സാമൂഹിക പ്രവര്‍ത്തകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിലവിലില്ലാത്തവര്‍ക്കും പ്രത്യേക പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്യും. ജിദ്ദ കേരള പൗരാവലി പ്രവര്‍ത്തക സമിതി യോഗത്തില്‍ ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട്, അബ്ദുല്‍ ഖാദര്‍ ആലുവ, ആക്ടിങ് ഖജാഞ്ചി വേണുഗോപാല്‍ അന്തിക്കാട് സംസാരിച്ചു.
RELATED STORIES
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്ക്കിഷ്ടം ബിരിയാണി തന്നെ; 2024ല്...
24 Dec 2024 3:34 AM GMT'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില് നിന്ന് ഇറങ്ങാന് 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള് റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്പാളത്തില് കിടന്നയാള് തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്സിസി കാംപില് ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള് ആശുപത്രിയില്, കോളജില് ...
24 Dec 2024 12:49 AM GMT