- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജയിലില്‍നിന്ന് തൃണമൂലിന്റെ വിജയം ഉറപ്പാക്കും': ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി
ബിജെപി സംസ്ഥാനത്ത് വ്യാപകമായി നുണപ്രചരിപ്പിക്കുയാണെന്നും രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് അവരെന്നും മമത കുറ്റപ്പെടുത്തി.

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി സംസ്ഥാനത്ത് വ്യാപകമായി നുണപ്രചരിപ്പിക്കുയാണെന്നും രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് അവരെന്നും മമത കുറ്റപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക ശേഷം പാര്‍ട്ടി സംഘടിപ്പിച്ച ബഹുജന റാലിയിലാണ് മമത ബിജെപിക്കെതിരേ കടന്നാക്രമണം നടത്തിയത്.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കാനും അവര്‍ ബിജെപിയെ വെല്ലുവിളിച്ചു. ജയിലില്‍ നിന്ന് തൃണമൂലിന്റെ വിജയം ഉറപ്പാക്കുമെന്നും മമത ഹര്‍ഷാരവങ്ങള്‍ക്കിടെ വ്യക്തമാക്കി.
അടുത്തവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനാണ് ബിജെപി ശ്രമം. എന്നാല്‍ എംഎല്‍എമാരുടെ പേര് വെളിപ്പെടുത്താന്‍ മമത തയ്യാറായിട്ടില്ല. ബിജെപി അധികാരത്തില്‍ വരുമെന്ന വ്യാമോഹത്തിലാണ് അവരുടെ പ്രവര്‍ത്തനമെന്നും മമത പറഞ്ഞു.
ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. നുണകളുടെ കൂമ്പാരമാണെന്നും മമത കുറ്റപ്പെടുത്തി.
RELATED STORIES
യുവാവ് കുത്തേറ്റ് മരിച്ചു
11 May 2025 5:47 PM GMTപിഎഫ് ഹയര് പെന്ഷന് അപാകതകള് പരിഹരിക്കണം: കെഎന്ഇഎഫ്
11 May 2025 5:44 PM GMTഓപറേഷന് സിന്ദൂറിനെ വിമര്ശിച്ച മലയാളി മാധ്യമപ്രവര്ത്തകന്റെ വീട്ടില് ...
11 May 2025 5:28 PM GMTകണ്ണൂരില് പടക്കം, സ്ഫോടക വസ്തു, ഡ്രോണ് എന്നിവയ്ക്ക് നിരോധനം
11 May 2025 4:39 PM GMTതിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കി.മീ ചുറ്റളവില് റെഡ് സോണ്; ...
11 May 2025 4:30 PM GMTഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ബോര്ഡ് ബിജെപിക്കാര് തകര്ത്തു;...
11 May 2025 3:58 PM GMT