- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലോസ്‌പെക്റ്റി'നെതിരേ അപവാദ പ്രചാരണം; നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
കൊച്ചി: നിയമവിദ്യാര്‍ഥി സംഘടനയായ 'ലോസ്‌പെക്റ്റ്' സംസ്ഥാന കമ്മിറ്റിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി. ലോസ്‌പെക്റ്റിന്റെ പുതിയ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ ഉപയോഗിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരേയാണ് ലോസ്‌പെക്റ്റ് കണ്‍വീനര്‍ സാകിയ്യ റഷീദ് ഡിജിപിക്ക് പരാതി നല്‍കിയത്. ഹിന്ദു ഗസറ്റ് എന്ന ഫേസ്ബുക് പേജിലും കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയുമാണ് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി നിയമ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയെ തീവ്രവാദ-ഭീകരവാദ ചാപ്പ കുത്തി തികച്ചും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നും സകിയ്യ റഷീദ് ആവശ്യപ്പെട്ടു.
Exception campaign against 'lawspect'; Complaint to DGP
RELATED STORIES
സുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMT