- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യന്നൂരിനടുത്ത് പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; 65കാരിക്ക് ഗുരുതര പരിക്ക്
BY BSR29 Dec 2020 12:36 PM GMT
X
BSR29 Dec 2020 12:36 PM GMT
കണ്ണൂര്‍: പയ്യന്നൂരിനു സമീപം എടാട്ട് പടക്കനിര്‍മാണശാലയില്‍ സ്ഫോടനം. പടക്കനിര്‍മാണശാല പൂര്‍ണമായും തകരുകയും ചന്ദ്രമതി എന്ന 65കാരിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. ചന്ദ്രമതിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം 9 തൊഴിലാളികള്‍ പടക്കനിര്‍മാണ ശാലയിലുണ്ടായതായാണ് റിപോര്‍ട്ടുകള്‍.
Explosion at fireworks factory near Payyanur
Next Story
RELATED STORIES
ചിറയിന്‍കീഴില്‍ പോലിസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി
29 March 2025 6:50 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
29 March 2025 5:02 AM GMTആശ സമരം; സമരത്തിൻ്റെ 50ാം ദിവസം മുടി മുറിച്ച് പ്രതിഷേധം
29 March 2025 3:55 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
28 March 2025 6:11 AM GMTവെളിച്ചെണ്ണക്ക് വില കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 35 രൂപ
28 March 2025 5:29 AM GMTകോട്ടയം കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശമാർ; ...
28 March 2025 5:00 AM GMT