- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബെംഗളൂരുവില്‍ സ്‌കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്‌ഫോടക വസ്തുശേഖരം

ബെംഗളൂരു: ബെംഗളൂരുവില്‍ സ്‌കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ബെംഗളൂരുവിലെ ചിക്കനായകനഹള്ളിയിലെ ഒരു സ്‌കൂളിന് എതിര്‍വശത്തുള്ള ലേബര്‍ ഷെഡില്‍ നിര്‍ത്തിയിട്ട ട്രാക്ടറില്‍ പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് സ്‌ഫോടക വസ്തുശേഖരം കണ്ടെത്തിയത്. മാര്‍ച്ച് 17ന് രാത്രിയാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക്കല്‍ ഡിറ്റൊണേറ്ററുകളുമടങ്ങിയ ശേഖരം ബെല്ലന്തൂര്‍ പോലിസ് കണ്ടെത്തിയത്. സംഭവത്തില്‍ സ്‌ഫോടക വസ്തു നിയമ പ്രകാരം കസ്റ്റഡിയിലെടുക്കുകയും ട്രാക്റ്റര്‍ ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തതായി പോലിസ് സബ്ഇന്‍സ്‌പെക്ടര്‍ രേവന്‍സിദ്ദപ്പ അറിയിച്ചു. സ്‌ഫോടകവസ്തുവിന്റെ ഉറവിടം കണ്ടെത്താന്‍ ട്രാക്ടര്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. പാറ പൊട്ടിക്കാനോ ക്വാറിയിലേക്കോ കൊണ്ടുവന്നതാണോയെന്നാണ് പ്രധാനമായും പോലിസ് അന്വേഷിക്കുന്നത്.
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം:മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ്...
12 Jun 2025 2:37 PM GMTഅഹമ്മദാബാദ് വിമാനദുരന്തം: എസ്ഡിപിഐ അനുശോചിച്ചു
12 Jun 2025 12:59 PM GMTസെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം - പി...
12 Jun 2025 12:56 PM GMTപടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTഎംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
12 Jun 2025 7:10 AM GMTമേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMT