- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി തബാല്‍ മണ്ഡല്‍ അറസ്റ്റില്‍
മദ്യ ലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.
BY SRF20 July 2021 1:03 PM GMT

X
SRF20 July 2021 1:03 PM GMT
പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ കനാറ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ബോംബ് പൊട്ടുമെന്ന് പൊന്നാനി സ്റ്റേഷനിലേക്ക് 11.30ഓടെ വന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. അതിഥി തൊഴിലാളിയായി ജോലി ചെയ്യുന്ന തബാല്‍ മണ്ഡലാണ് അറസ്റ്റിലായത്. 12 മണിയോടെ പൊന്നാനി എച്ച്എച്ച്ഒ വിനോദ് വലിയാറ്റൂരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മലപ്പുറത്ത് നിന്നും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ബാങ്കിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. മദ്യ ലഹരിയിലാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു.
Next Story
RELATED STORIES
പോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTനാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍
26 Jun 2025 3:14 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTരണ്ടുവയസുള്ള ഇറാനി കുട്ടിയെ പൊക്കി തറയില്‍ അടിച്ച് ജൂത യുവാവ് (വീഡിയോ)
26 Jun 2025 1:32 AM GMTനരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMT