- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് പിതാവും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍
BY BSR12 Jan 2024 5:47 AM GMT

X
BSR12 Jan 2024 5:47 AM GMT
കൊല്ലം: പട്ടത്താനം ചെമ്പകശ്ശേരിയില്‍ പിതാവിനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം ചെമ്പകശ്ശേരി ജവഹര്‍ നഗറില്‍ ജോസ് പ്രമോദ്(41), മക്കളായ ദേവനാരായണന്‍(9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഡോക്ടറായ ജോസിന്റെ ഭാര്യ ഹോസ്റ്റലിലാണ് താമസം. ഓട്ടോ ഡ്രൈവറായിരുന്ന ജോസിന് വര്‍ഷങ്ങളായി ജോലിയില്ലായിരുന്നു. തുടര്‍ന്ന് വിദേശത്ത് പോയെങ്കിലും ജോലി ശരിയായില്ല. ഇതിനുശേഷം കടുത്ത മദ്യപാനിയായി മാറിയതായും പറയപ്പെടുന്നുണ്ട്. കുടുംബപ്രശ്‌നമാണോ മരണത്തിനു കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
Next Story
RELATED STORIES
ഇന്ത്യ-പാക് സംഘര്ഷത്തിനിടെ അടച്ച വിമാനത്താവളങ്ങള് തുറന്നു
12 May 2025 7:45 AM GMTടെസ്റ്റ് ക്രിക്കറ്റില് നിന്നു വിരമിച്ച് വിരാട് കോഹ്ലി
12 May 2025 7:32 AM GMTഅതിര്ത്തി ശാന്തം; ഇന്നലെ വെടിയൊച്ചകളൊന്നും മുഴങ്ങിയില്ല: ഇന്ത്യന്...
12 May 2025 5:58 AM GMT''പുതിയ ചുമതല വലിയ ഉത്തരവാദിത്തം''; കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ്...
12 May 2025 5:33 AM GMTസംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്
12 May 2025 5:19 AM GMTപേവിഷബാധ കേസുകള് ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി ഇന്ത്യന്...
12 May 2025 5:11 AM GMT