- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
BY BSR2 Jun 2021 5:26 AM GMT
X
BSR2 Jun 2021 5:26 AM GMT
പാലക്കാട്: വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലെ പുതുക്കാട് ഇന്ന് പുലര്‍ച്ചയോടെ സംഭവം. 29 ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെ പിതാവ് ചാക്കോച്ചനെ പോലിസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. പുലര്‍ച്ചെ ജിബിനും ചാക്കോച്ചനും തമ്മില്‍ വഴക്കുണ്ടായി. വാക്കുതര്‍ക്കം അടിപിടിയിലെത്തിയതോടെ ചാക്കോച്ചന്‍ ചുറ്റിക ഉപയോഗിച്ച് ജിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
Father beat his son to death with a hammer
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT