- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ പിതാവ് വെട്ടേറ്റു മരിച്ചു; മകന്‍ കസ്റ്റഡിയില്‍
BY BSR14 April 2021 12:38 PM GMT

X
BSR14 April 2021 12:38 PM GMT
തൃശൂര്‍: ദേശമംഗലത്ത് വയോധികന്‍ വെട്ടേറ്റു മരിച്ചു. ദേശമംഗലം തലശേരി ശൗര്യംപറമ്പില്‍ മുഹമ്മദ്(77) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജമാലി(31)നെ ചെറുതുരുത്തി പോലിസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വര്‍ഷങ്ങളായി മകനോടൊപ്പമാണ് താമസം. മകനാണ് കൊലപ്പെടുത്തിയതെന്നും കാരണം വ്യക്തമല്ലെന്നുമാണ് റിപോര്‍ട്ട്.
Father hacked to death in Thrissur; Son in custody
Next Story
RELATED STORIES
കടലുണ്ടി പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
3 Jun 2025 11:53 AM GMTകസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്പെന്‍ഡ് ചെയ്തു
3 Jun 2025 11:48 AM GMTപഠിക്കാന്‍ കുട്ടികളില്ലെന്ന് കാരണം; പേരാമ്പ്ര വെല്‍ഫെയര്‍ സ്കൂളിന്...
3 Jun 2025 11:41 AM GMTഅങ്കണവാടിക്കാര്‍ക്ക് ഇനി ബിരിയാണി; മുട്ടയും പാലും മൂന്നുദിവസം
3 Jun 2025 11:33 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം;...
3 Jun 2025 11:05 AM GMTറിട്ടേയര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് കോമയില്‍; ചികില്‍സാപിഴവെന്ന് പരാതി
3 Jun 2025 9:31 AM GMT