- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയിലെ നാഥുപൂരില്‍ വന്‍ തീപ്പിടിത്തം; 700ഓളം കുടിലുകളില്‍ തീപ്പടര്‍ന്നു
BY BSR3 April 2021 5:18 PM GMT

X
BSR3 April 2021 5:18 PM GMT
ഗുരുഗ്രാം(ഹരിയാന): ഗുരുഗ്രാമിലെ നാഥുപൂരിലെ ചേരിയില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച 700 ഓളം കുടിലുകളില്‍ തീപ്പടര്‍ന്നെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായും റിപോര്‍ട്ടുകളുണ്ട്. ആറ് മണിക്കൂറോളം നീണ്ട രക്ഷപ്രവര്‍ത്തനത്തിനു ശേഷം 12 ഓളം ഫയര്‍ ടെന്‍ഡറുകളുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. നാഥുപൂര്‍ പ്രദേശത്ത് പുലര്‍ച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായതെന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം സ്ഥലത്തെത്തിയതായും അഗ്‌നിശമന ഓഫിസര്‍ ഇഷാം സിങ് എഎന്‍ ഐയോടെ പറഞ്ഞു. കുറഞ്ഞത് 500 കുടിലുകളെയെങ്കിലും തീപ്പിടിത്തത്തില്‍ നിന്നു രക്ഷിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കുകളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Fire breaks out in 700 shanties in Gurugram's Nathupur
Next Story
RELATED STORIES
മുസ്ലിംകള്ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ച്...
6 May 2025 7:33 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന
6 May 2025 7:24 AM GMTഇന്ന് തൃശൂര്‍ പൂരം; വൈകീട്ട് അഞ്ചരയ്ക്ക് കുടമാറ്റം
6 May 2025 7:07 AM GMTപൗരത്വ നിഷേധത്തിനെതിരായ സമരം;ഹാഷിം അലിയെ കൊന്ന കേസില്‍ 12 പേരെ...
6 May 2025 6:56 AM GMTട്രെയ്നില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കാല് മുറിച്ചുമാറ്റിയ യുവാവിന്...
6 May 2025 5:40 AM GMTദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎല്‍എയായി തുടരാമെന്ന്...
6 May 2025 5:38 AM GMT