- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്‍ക്കത്തയില്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു
BY BSR14 Nov 2020 5:01 PM GMT

X
BSR14 Nov 2020 5:01 PM GMT
കൊല്‍ക്കത്ത: ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ ന്യൂ ടൗണിലെ നിവേദിത പാലിയിലെ ചേരി പ്രദേശത്ത് വന്‍ തീപ്പിടിത്തം. നിരവധി വീടികള്‍ കത്തിനശിച്ചതായാണു റിപോര്‍ട്ടുകള്‍. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നവംബര്‍ 10 ന് കൊല്‍ക്കത്തയില്‍ അഞ്ചിടത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ടോപ്സിയ പ്രദേശത്ത് 20 ഓളം കുടിലുകള്‍ പൂര്‍ണമായും നശിച്ചിപുന്നു.
Fire Breaks Out in Kolkata's New Town, Several Houses Gutted
Next Story
RELATED STORIES
മഴ വരുന്നു; ജൂൺ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
8 Jun 2025 11:59 AM GMTഡൽഹിയിലെ ബലാൽസംഗക്കൊല; പ്രതികളെ പിടി കൂടാനാവാതെ പോലിസ്; സ്ഥലത്ത്...
8 Jun 2025 11:23 AM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMTരാജ്യത്ത് വിധവകൾ നേരിടുന്നത് ദുരാചാരങ്ങൾ; സ്ത്രീകൾക്ക് അന്തസ്സോടെ...
8 Jun 2025 9:56 AM GMTവീണ്ടും കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്
8 Jun 2025 8:04 AM GMTനേമത്തെ ഒമ്പതു വയസ്സുകാരിയുടെ മരണം ആത്മഹത്യയെന്ന് പോലിസ്
8 Jun 2025 7:45 AM GMT