- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താനില്‍ സ്‌ഫോടനം; ആറ് മരണം
BY BSR26 March 2024 4:10 PM GMT

X
BSR26 March 2024 4:10 PM GMT
ലാഹോര്‍: പാകിസ്തിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സ്‌ഫോടനം. അഞ്ച് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ട. ഇസ്‌ലാമാബാദില്‍ നിന്ന് ദാസുവിലെ ക്യാംപിലേക്ക് പോവുകയായിരുന്ന ചൈനീസ് എന്‍ജിനീയര്‍മാരുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അതേസമയം, അഞ്ച് ചൈനീസ് പൗരന്മാരെ കൂടാതെ സ്വദേശിയായ െൈഡ്രവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. വാഹനവ്യൂഹത്തിലെ ബാക്കിയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആക്രമണത്തെ അപലപിക്കുകയും പാകിസ്താന്‍-ചൈന സൗഹൃദം തകര്‍ക്കുന്നതില്‍ പാകിസ്ഥാനോട് ശത്രുത പുലര്‍ത്തുന്ന ശക്തികള്‍ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു.
Next Story
RELATED STORIES
വീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇസ്രായേലില്‍ ഇറാന്റെ കനത്ത ബോംബാക്രമണം
18 Jun 2025 5:30 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMTപശുസംരക്ഷണ സമിതി രൂപീകരിച്ച് തെലങ്കാനസര്‍ക്കാര്‍
18 Jun 2025 5:20 AM GMTചരിത്രം തിരുത്തണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ; വിസമ്മതിച്ച...
18 Jun 2025 4:25 AM GMTഅച്ഛന്റെ കൈയ്യില്‍ നിന്നും വീണ് നാലുവയസുകാരന് മരിച്ചു
18 Jun 2025 3:55 AM GMT