Sub Lead

ഹമാസിന് മുന്നില്‍ നിന്നും ഓടിപ്പോയ ഇസ്രായേലി സൈനികര്‍ സാധാരണക്കാരോട് ചെയ്ത ക്രൂരതകളുടെ ദൃശ്യം പുറത്ത് (വീഡിയോ)

ഹമാസിന് മുന്നില്‍ നിന്നും ഓടിപ്പോയ ഇസ്രായേലി സൈനികര്‍ സാധാരണക്കാരോട് ചെയ്ത ക്രൂരതകളുടെ ദൃശ്യം പുറത്ത് (വീഡിയോ)
X

ഗസ സിറ്റി: ഗസയിലെ നിരായുധരായ സാധാരണക്കാര്‍ക്കെതിരെ ഇസ്രായേലി സൈന്യം നടത്തുന്ന ക്രൂരതകളുടെ ദൃശ്യം പുറത്ത്. ഷെജായി പ്രദേശത്ത് 2024 ജൂലൈയില്‍ ഹമാസുമായി നടന്ന ഒരു ഏറ്റുമുട്ടലില്‍ ഇസ്രായേലി സൈനികന്‍ ഇട്ടോടിയ കാമറയില്‍ നിന്നാണ് അവര്‍ മുമ്പ് ചെയ്ത ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ അല്‍ജസീറ ചാനലിന് ലഭിച്ചു. ഫലസ്തീനികളെ വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ട് വീട് നശിപ്പിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഗസയില്‍ അധിനിവേശം തുടങ്ങിയ ശേഷം 1,65,000 വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തിട്ടുണ്ട്.


Next Story

RELATED STORIES

Share it