- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെറുവില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന്‍ മരിച്ചു
അഞ്ച് പേര്‍ക്ക് പരിക്ക്
BY ANB4 Nov 2024 3:36 PM GMT

X
ANB4 Nov 2024 3:36 PM GMT
ലിമ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ജോസ് ഹ്യൂഗോ ഡില ക്രുസ് മെസ(39) എന്ന കളിക്കാരനാണ് മരിച്ചത്. ഗോള്‍ക്കീപ്പറായ യുവാന്‍ ചോക്ക ലാക്ട, ക്രിസ്ത്യന്‍ സീസര്‍ പിറ്റിയു കഹുവാന തുടങ്ങിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റ ജോസ് ഹ്യൂഗോ ഡില ക്രുസ് മെസ തല്‍ക്ഷണം മരിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ചില്‍ക പ്രദേശത്ത് യുവന്റഡ് ബെല്ലവിസ്റ്റ, ഫാമിലിയ ചോക്ക, എന്നീ ടീമുകള്‍ തമ്മിലുള്ള മല്‍സരത്തിനിടെയാണ് സംഭവം. ദുരന്തത്തെ തുടര്‍ന്ന് കളി ഉപേക്ഷിച്ചപ്പോള്‍ 22 മിനിറ്റിനുള്ളില്‍ ബെല്ലവിസ്റ്റ 2-0ന് മുന്നിലായിരുന്നു.
Next Story
RELATED STORIES
ഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMT