- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇത് സിംഹമോ അതോ ആട്ടിന്‍കുട്ടിയോ? വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയില്‍ അന്തംവിട്ട് സോഷ്യല്‍ മീഡിയ (വീഡിയോ)
BY ANB12 Jan 2025 6:56 AM GMT
X
ANB12 Jan 2025 6:56 AM GMT
ഭാവ്‌നഗര്‍: റെയില്‍ പാളത്തില്‍ കയറിയ സിംഹത്തെ വനത്തിലേക്ക് തിരികെ അയക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ദൃശ്യം വൈറലാവുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ലിലിയ റെയില്‍വേ സ്‌റ്റേഷന് സമീപം ജനുവരി ആറിനാണ് സംഭവം. കൈയ്യില്‍ ഒരു വടി മാത്രം പിടിച്ചാണ് ഇയാള്‍ സിംഹത്തെ കാട്ടിലേക്ക് അയക്കുന്നത്. ശീതകാലത്ത് സിംഹങ്ങള്‍ കാടിറങ്ങുന്നത് സാധാരണ സംഭവമാണെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും വനംവകുപ്പ് അറിയിച്ചു.
Another day in the life of a green soldier…
— Susanta Nanda (@susantananda3) January 10, 2025
Driving away a lion from the railway track in Gujurat👌 pic.twitter.com/F7M8zgbJOu
Next Story
RELATED STORIES
അവര്‍ ആദ്യം നിങ്ങളോട് വോട്ടു ചോദിക്കും, തിരഞ്ഞെടുപ്പിന് ശേഷം ഭൂമിയും:...
12 Jan 2025 10:02 AM GMTഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച്...
12 Jan 2025 9:27 AM GMTഅസം ഖനി അപകടം; രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക്; മരിച്ചവരുടെ...
12 Jan 2025 9:12 AM GMTമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി
12 Jan 2025 8:56 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
12 Jan 2025 8:16 AM GMTലോസ് ആന്‍ജെലസിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം 16 ആയി
12 Jan 2025 8:00 AM GMT