- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംബാനിയുടെ വീടിനു ബോംബ് ഭീഷണി: പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെടുത്തെന്ന് എന്‍ ഐഎ
BY BSR25 March 2021 10:35 AM GMT

X
BSR25 March 2021 10:35 AM GMT
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ മുംബൈയിലെ പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 62 വെടിയുണ്ടകള്‍ കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. മഹരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ വിവാദമായി മാറുന്ന കേസില്‍ എന്‍ ഐഎയുടെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്.
Found 62 Bullets From Arrested Cop's House: NIA In Ambani Bomb Scare
Next Story
RELATED STORIES
അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
4 Jun 2025 3:54 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTമദ്യ യൂണിറ്റ് നിര്‍മാണത്തിനെതിരേ തെലങ്കാനയില്‍ വന്‍ പ്രതിഷേധം
4 Jun 2025 3:08 PM GMTഗസയില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഹമാസ്; ഇസ്രായേലി സൈനികന്...
4 Jun 2025 2:51 PM GMTപടിഞ്ഞാറന്‍ യൂറോപ്പില്‍ ഇസ്രായേലിനുള്ള പിന്തുണ ഏറ്റവും താഴ്ന്ന...
4 Jun 2025 2:32 PM GMT