- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പട്ടാമ്പി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം: രണ്ടുപേര്‍ കൂടി മരിച്ചു
ഇതോടെ മരണം മൂന്നായി. നേരത്തെ ഇവരുടെ സഹോദരന്‍ ബാദുഷ(35) മരിച്ചിരുന്നു.
BY APH28 July 2020 3:57 PM GMT

X
APH28 July 2020 3:57 PM GMT
പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൂടി മരിച്ചു. പോക്കുപ്പടി നമ്പാടത്ത് ചുങ്കത്ത് അബ്ദുള്‍ റഹ്മാന്റെ മകള്‍ സാബിറ(45), സഹോദരന്‍ ഷാജഹന്‍(30) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. നേരത്തെ ഇവരുടെ സഹോദരന്‍ ബാദുഷ(35) മരിച്ചിരുന്നു.
ഇന്നലെ രാത്രി 10.45നാണ് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മ നഫീസ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ബാദുഷയാണ് ആദ്യം മരണത്തിന് കീഴടങ്ങിയത്. തൊട്ടുപിന്നാലെ ഷാജഹാനും സാബിറയും മരിച്ചു.
Next Story
RELATED STORIES
രണ്ട് കിലോഗ്രാം കഞ്ചാവുമായി യോഗാഗുരു അറസ്റ്റില്‍
27 Jun 2025 1:29 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMTവി പി മൊയ്തീന് ഹാജി അന്തരിച്ചു
27 Jun 2025 12:54 PM GMTസംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMT