- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം സംഘടനകള്‍ക്കെതിരേ ഗൂഢനീക്കം: ഗവര്‍ണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ എസ്ഡിപിഐ രാജ്ഭവന് മാര്‍ച്ച്

ചെന്നൈ: മുസ് ലിം സംഘടനകള്‍ക്കെതിരേ ഗൂഢനീക്കം നടത്തുന്ന തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയില്‍ എസ്ഡിപിഐ രാജ്ഭവന് മാര്‍ച്ച് നടത്തി. തമിഴ് ജനതയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ വര്‍ഗീയ ധ്രുവീകരണ നീക്കമാണ് നടത്തുന്നതെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയര്‍ന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

എംഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മല്ലൈ സത്യ (വൈക്കോ പാര്‍ട്ടി), സിപിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വീരപാണ്ഡ്യന്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷെയ്ഖ് അന്‍സാരി, വിസികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വണ്ണി അരസു (തോല്. തിരുമാവളവന് പാര്‍ട്ടി), മേയ്17 മൂവ്മെന്റ് കോര്‍ഡിനേറ്റര്‍ തിരുമുരുഗന്‍ ഗാന്ധി (2009ല്‍ നടന്ന ശ്രീലങ്കയിലെ തമിഴര്‍ വംശഹത്യയ്ക്കെതിരായ സമരം), മക്കള്‍ അധികാരം ജനറല്‍ സെക്രട്ടറി അഡ്വ. രാജു (ലോക് രാജ് സങ്കതന്‍ ടി.എന്‍. യൂണിറ്റ്) എന്നിവര്‍ സംസാരിച്ചു.
RELATED STORIES
പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാംകുമാറിനു നേരേ...
31 March 2025 7:34 AM GMTആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ആർഎസ്എസിനെ തൃപ്തിപ്പെടുത്തുക എന്നതല്ല: എൻ ...
31 March 2025 7:02 AM GMTരാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് റണ്‍...
30 March 2025 6:32 PM GMTകുളുവില്‍ മണ്ണിടിച്ചില്‍; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMT