- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 31 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
BY APH5 April 2022 6:56 AM GMT

X
APH5 April 2022 6:56 AM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 31 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്ന് രാവിലെ അബൂദബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ കടവത്തൂര്‍ സ്വദേശി അബ്ദുര്‍ റഷീദില്‍ നിന്നാണ് 620 ഗ്രാം സ്വര്‍ണം പിടികൂടിയത്. ആകെ 31,76,260 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് എക്‌സൈസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ട് പ്രശാന്ത്, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാര്‍മാരായ രാംലാല്‍, അഭിഷേക് വര്‍മ്മ, സൂരജ് ഗുപ്ത, സന്ദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT