- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്കൂള്‍ കലോല്‍സവവുമായി സഹകരിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
BY ANB4 Jan 2025 3:00 AM GMT
X
ANB4 Jan 2025 3:00 AM GMT
തിരുവനന്തപുരം: ആയിരക്കണക്കിന് വിദ്യാര്‍ഥികളും അധ്യാപകരുമെത്തുന്ന സ്കൂള്‍ കലോല്‍സവവുമായി സഹകരിക്കില്ലെന്ന് തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. 25 വേദികളിലും ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും സഹകരിക്കില്ലെന്ന് അവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്കി. ആര്യനാട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്ന ഡോ.ഡി നെല്‍സണെ സ്വകാര്യ പ്രാക്ടീസ് നടത്തി എന്നാരോപിച്ച് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മൂന്നു മാസത്തിലേറെയായി ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് കലോത്സവ ഡ്യൂട്ടിയും ബഹിഷ്കരിച്ചത്. ഓരോ വേദിയിലും ഒരു ഡോക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ഉണ്ടാകേണ്ടതാണ്.
Next Story
RELATED STORIES
വാഹനാപകടം നടന്ന സ്ഥലത്തെ ചൊല്ലി സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം;...
6 Jan 2025 6:24 AM GMTആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
6 Jan 2025 5:57 AM GMTനടി ഹണി റോസിന്റെ പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന...
6 Jan 2025 5:30 AM GMTപി വി അന്‍വറിനെ ടി പി കേസിലെ പ്രതികള്‍ അപായപ്പെടുത്തമോയെന്ന ആശങ്കയില്‍ ...
6 Jan 2025 5:23 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്...
6 Jan 2025 5:09 AM GMTഎച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള...
6 Jan 2025 4:57 AM GMT