- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; മൂന്നുപേരെ രക്ഷപ്പെടുത്തി, മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി
BY BSR5 July 2023 4:50 AM GMT

X
BSR5 July 2023 4:50 AM GMT
മലപ്പുറം: മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. മൂന്നുപേരെ രക്ഷപ്പെടുത്തി. മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി. മലപ്പുറം അമരമ്പലം പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. സുശീല, അനുശ്രീ(12) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. മാതാവും മൂന്ന് മക്കളും മുത്തശ്ശിയുമാണ് അമരമ്പലം പുഴയുടെ സൗത്ത് കടവില്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. രണ്ടുപേരെ കണ്ടെത്താന്‍ സ്കൂബ ടീമടക്കം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു
26 Jun 2025 1:25 PM GMTആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTസയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMT