- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഗ്ദാദില്‍ സൈനിക പോസ്റ്റിനു നേരെ വെടിവയ്പ്; 11 പേര് കൊല്ലപ്പെട്ടു
BY BSR9 Nov 2020 4:23 AM GMT
X
BSR9 Nov 2020 4:23 AM GMT
ബാഗ്ദാദ്: പടിഞ്ഞാറന്‍ ബാഗ്ദാദിലെ ഇറാഖി സൈനിക പോസ്റ്റിനു നേരെയുണ്ടായ വെടിവയ്പില്‍ 11 പേര് കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്കുധാരികള്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ട്രൈബല്‍ ഫോഴ്സിനു നേരെ നടത്തിയ വെടിവയ്പില്‍ 8 പേര്‍ക്ക് പരിക്കേറ്റതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അല്‍ റാദ്വാനിയയില് തമ്പടിച്ചിരുന്ന സൈനികര്‍ക്കു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്നാണു റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തത്. ഗ്രനേഡുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ച് നാല് വാഹനങ്ങളിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നും ഇവരെ കണ്ടെത്താന്‍ സൈന്യവും പോലിസും അന്വേഷണം തുടങ്ങിയതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രൈബല്‍ ഫോഴ്സില്‍ ഉള്‍പ്പെട്ട അഞ്ചുപേരും സുരക്ഷാ സേനയെ സഹായിക്കാനെത്തിയ ആറു പ്രദേശവാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി സുരക്ഷാ സേന പറഞ്ഞു. മൃതദേഹങ്ങള്‍ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.
Gunmen kill at least 11 in attack on Iraqi army post in Baghdad
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT