- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പയ്യന്നൂരിനടുത്ത് റോഡരികില്‍ തോക്കും തിരകളും കണ്ടെത്തി
BY BSR18 Oct 2020 10:28 AM GMT

X
BSR18 Oct 2020 10:28 AM GMT
കണ്ണൂര്‍: പയ്യന്നൂരിനു സമീപം അന്നൂരില്‍ റോഡരികില്‍ തോക്കും തിരയും കണ്ടെത്തി. അന്നൂര്‍ പീപ്പിള്‍സ് ക്ലബ്ബിനു സമീപത്തെ റോഡരികിലാണ് തോക്കും തിരയും ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ 8.30 ഓടെ പരിസരവാസിയാണ് ക്ലബിന് സമീപത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിച്ചു. എസ് ഐ ഇ മനോജിന്റെ നേതൃത്വത്തില്‍ പോലിസെത്തി ബേഗ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നു നാടന്‍ തോക്കും 10 തിരകളും കണ്ടെടുത്തത്ത്. പോലിസ് തോക്കും തിരകളും കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
അപകടത്തിനു കാരണം സർക്കാരിൻ്റെ അനാസ്ഥ: വി ഡി സതീശൻ
4 July 2025 6:59 AM GMT'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസാക്കി അമേരിക്ക
4 July 2025 6:55 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: സർക്കാരിനെതിരേ വ്യാപക പ്രതിഷേധം
4 July 2025 6:51 AM GMTവീണ്ടും നിപ; പാലക്കാട് സ്വദേശിനിയുടെ പരിശോധനാഫലം പോസിറ്റീവ്
4 July 2025 6:00 AM GMTമാംസം പച്ചയ്ക്ക് തിന്നുന്ന ഈച്ചകള്‍ പെരുകുന്നു; ബീഫ് വ്യവസായത്തെ...
4 July 2025 5:54 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു...
4 July 2025 5:45 AM GMT