- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരേ കേസെടുത്തു
വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരേയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.
BY SRF10 May 2020 3:23 AM GMT

X
SRF10 May 2020 3:23 AM GMT
തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ പോലിസ് കേസെടുത്തു. വെള്ളിമ്പുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരേയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്.
ഫേസ് ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നും ഹാന്‍സ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖ് നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.
Next Story
RELATED STORIES
വ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMTഇറാന് സൈനിക ജനറല്‍മാരെ വധിക്കുമെന്ന ഇസ്രായേലിന്റെ ശബ്ദ സന്ദേശം...
24 Jun 2025 10:12 AM GMTഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രായേല്‍;...
24 Jun 2025 9:46 AM GMTഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഉപേക്ഷിക്കാനൊരുങ്ങി...
24 Jun 2025 6:55 AM GMTഇസ്രായേലിനെതിരെ വീണ്ടും മിസൈല്‍ ആക്രമണം(വീഡിയോ)
24 Jun 2025 3:19 AM GMTഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)
24 Jun 2025 2:30 AM GMT