- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയില്‍ അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
BY ANB4 Jan 2025 6:13 AM GMT
X
ANB4 Jan 2025 6:13 AM GMT
ഗസ സിറ്റി: വടക്കന്‍ ഗസയില്‍ അഞ്ച് ഇസ്രായേലി ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്. അല്‍ സഫ്താവി പ്രദേശത്തും കിഴക്കന്‍ ജബലിയയിലുമാണ് ടാങ്കുകള്‍ തകര്‍ത്തതെന്ന് അല്‍ ഖസ്സം ബ്രിഗേഡിന്റെ പ്രസ്താവന പറയുന്നു.
⚡️Al-Qassam Brigades release footage of Sinwar and Haniyeh under the title:
— Warfare Analysis (@warfareanalysis) December 21, 2024
They kill us, yet we live; martyrs do not die. We are a flood for Al-Aqsa, where the prophets once walked. pic.twitter.com/fazELoldMF
അല്‍ ബുറൈജ് അഭയാര്‍ത്ഥി കാംപിന് സമീപം ഇസ്രായേലി സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്ററിനെ എസ്എഎം മിസൈല്‍ ഉപയോഗിച്ചും ആക്രമിച്ചു.
Next Story
RELATED STORIES
പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു
6 Jan 2025 7:37 AM GMTഅന്‍വര്‍ അക്രമത്തിന് പ്രേരിപ്പിച്ചു; ജാമ്യം നല്കിയാല് ഒളിവില്‍...
6 Jan 2025 6:49 AM GMTവാഹനാപകടം നടന്ന സ്ഥലത്തെ ചൊല്ലി സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം;...
6 Jan 2025 6:24 AM GMTആദ്യ എച്ച്എംപിവി കേസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
6 Jan 2025 5:57 AM GMTനടി ഹണി റോസിന്റെ പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന...
6 Jan 2025 5:30 AM GMTപി വി അന്‍വറിനെ ടി പി കേസിലെ പ്രതികള്‍ അപായപ്പെടുത്തമോയെന്ന ആശങ്കയില്‍ ...
6 Jan 2025 5:23 AM GMT