- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഹായം വാഗ്ദാനം ചെയ്ത് പീഡനം: അഡ്വ. പി ജി മനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
BY BSR2 Dec 2023 9:04 AM GMT

X
BSR2 Dec 2023 9:04 AM GMT
തിരുവനന്തപുരം: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി ജി മനുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. മറ്റൊരു പീഡനക്കേസില്‍ ഇരയായ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞാണ് അഭിഭാഷകനായ പ്രതി ചൂഷണം ചെയ്തത്. ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു എന്നത് അത്യന്തം ഗുരുതരമാണ്. ഔദ്യോഗിക മേല്‍വിലാസമാണ് പ്രതി പീഡനത്തിന് ഉപയോഗപ്പെടുത്തിയത്. ബലാത്സംഗം, ഐ.ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസില്‍ അറസ്റ്റ് വൈകുന്നത് നീതീകരിക്കാനാവില്ല. സംഘപരിവാര സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള രാഷ്ട്രീയ സ്വാധീനം പ്രതിയ്‌ക്കെതിരായ നിയമനടപടി വൈകിപ്പിക്കാന്‍ കാരണമാകുന്നുവെന്ന വിമര്‍ശനം ഗൗരവതരമാണ്. ഒരു സ്ത്രീയുടെ നിസ്സഹായത ചൂഷണം ചെയ്ത നരാധമനെ സംരക്ഷിക്കുന്ന നിലപാട് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. കേസില്‍ നിയമനടപടി വൈകുന്നപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം വേദിയാകുമെന്നും മേരി എബ്രഹാം വ്യക്തമാക്കി.
Next Story
RELATED STORIES
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് സെന്സര്...
11 July 2025 7:52 AM GMTഇന്ധനക്ഷാമത്തില് കുരുങ്ങി ഗസയിലെ ആശുപത്രികള്; ആരോഗ്യ...
11 July 2025 7:09 AM GMTടെന്നിസ് താരത്തിന്റെ മരണം; പിതാവും രാധികയും തമ്മില് നിരന്തരം കലഹം;...
11 July 2025 6:50 AM GMTമസൂദ് പെസഷ്കിയാനെ വധിക്കാന് ഇസ്രായേല് ശ്രമിച്ചെന്ന് ഇറാന്
11 July 2025 6:44 AM GMTകീം പരീക്ഷാഫലം; എല്ലാ കുട്ടികള്ക്കും നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍...
11 July 2025 6:36 AM GMTഎസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം: പി...
11 July 2025 6:34 AM GMT