- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലൗജിഹാദ്' നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഹരിയാനയും
സ്വകാര്യ-പൊതു മുതലുകള്‍ക്ക് നാശനഷ്ടം വരുത്തുന്നതിനെതിരേ കലാപകാരികളുടേയും പ്രക്ഷോഭകരുടേയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ബില്ലും ബജറ്റ് സെഷനില്‍ അവതരിപ്പിക്കും.

ചണ്ഡിഗഢ്: യുപിക്കു പിന്നാലെ 'ലൗജിഹാദ്' നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഹരിയാനയും. ഇതു സംബന്ധിച്ച ബില്ല് നിയമസഭയില്‍ വരുന്ന ബജറ്റ് സെഷനില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു. സ്വകാര്യ-പൊതു മുതലുകള്‍ക്ക് നാശനഷ്ടം വരുത്തുന്നതിനെതിരേ കലാപകാരികളുടേയും പ്രക്ഷോഭകരുടേയും സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള ബില്ലും ബജറ്റ് സെഷനില്‍ അവതരിപ്പിക്കും.
മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ബലപ്രയോഗത്തിലൂടെയോ പ്രേരണയിലൂടെയോ വിവാഹബന്ധത്തിലൂടെയോ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഉള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് തടയിടാനാവുമെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകിക്കുമെന്നും മതപരിവര്‍ത്തന നിരോധന ബില്‍ തയ്യാറാക്കാന്‍ അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞു.
'മതപരിവര്‍ത്തനത്തിനെതിരായ (ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ) ബില്ലിന്റെ കരട് തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഹരിയാന വിധാന്‍ സഭയുടെ വരാനിരിക്കുന്ന ബജറ്റ് സെഷനില്‍ കൊണ്ടുവരും. പൊതു, സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെതിരായ ബില്ലും ഇതോടൊപ്പം കൊണ്ടുവരുമെന്നും ഈ നിയമത്തിനു കീഴില്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സംഭല്‍ എംപി സിയാവുര്‍ റഹ്മാന് ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്ന് പോലിസ്;...
26 March 2025 1:29 AM GMTഎസ്ഡിപിഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി...
26 March 2025 1:13 AM GMTമാര്‍പാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കിലെത്തിയിരുന്നുവെന്ന്...
26 March 2025 12:54 AM GMTകേരളത്തിലെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്നു സിഎജി...
26 March 2025 12:48 AM GMT''മാറില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ വള്ളിപ്പൊട്ടിക്കുന്നതും...
26 March 2025 12:44 AM GMTപ്ലസ് വണ്‍ അധിക ബാച്ചുകള്‍ തുടക്കത്തിലേ അനുവദിക്കേണ്ടെന്ന്...
26 March 2025 12:37 AM GMT