- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ വാഹനം അപകടത്തില്‍പെട്ടു
BY BSR31 July 2024 4:21 AM GMT
X
BSR31 July 2024 4:21 AM GMT
മഞ്ചേരി: വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പോവുകയായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്. തുടര്‍ന്ന് മന്ത്രിയെ എംസിഎച്ചില്‍ പ്രവേശിപ്പിച്ചു. മഞ്ചേരിയില്‍ മന്ത്രിയുടെ വാഹനം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി കെ മുഹമ്മദ് റിയാസ്, കെ രാജന്‍, ഒ ആര്‍ കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
Next Story
RELATED STORIES
'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര്‍ അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMTതൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും; പിആര്‍...
22 Dec 2024 1:58 AM GMT