- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം; പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍ ഉദ്ഘാടനം 16ന്
പൊതുജനങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

കോഴിക്കോട്: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും. പൊതുജനങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണം നടത്താനും കായികക്ഷമതക്ക് പ്രേരണ നല്‍കാനുമായി സംഘടന ദേശവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 16ന് വൈകീട്ട് 4.30ന് പെരുമ്പാവൂരില്‍ നടക്കും.
ഇതോടനുബന്ധിച്ച് കൂട്ടയോട്ടം, സ്‌റ്റേഫിറ്റ്, പൊതുസമ്മേളനം, ആയോധന കലാപ്രദര്‍ശനം എന്നിവ നടക്കും. കാംപയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കായികമേള, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ആയോധനകലാ പ്രദര്‍ശനം, കൂട്ടയോട്ടം, യോഗ പ്രദര്‍ശനം, പകര്‍ച്ചവ്യാധി ബോധവല്‍ക്കരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
RELATED STORIES
കുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ്...
29 Jun 2025 12:11 PM GMTകെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
29 Jun 2025 11:59 AM GMTനവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: അനീഷ മറ്റൊരാളെ വിവാഹം കഴിക്കാന്‍...
29 Jun 2025 9:45 AM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMTപുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTഡോ. ഹാരിസ് സത്യസന്ധന്, പറഞ്ഞതെല്ലാം പരിശോധിക്കും: ഉന്നയിച്ചത്...
29 Jun 2025 7:34 AM GMT