- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്ത മഴ: കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നിലവില്‍ ആകെ 180 സെന്റി മീറ്റര്‍ ഉയര്‍ത്തിയതായും ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഒരു കാരണവശാലും നദിയില്‍ ഇറങ്ങാന്‍ പാടില്ല. നെയ്യാര്‍ ഡാമിലും ഇതേ അവസ്ഥയായതിനാല്‍ നിലവില്‍ 2.5 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുള്ള ഷട്ടറുകള്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനു 7.5 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി ഓരോ ഷട്ടറും 10 സെന്റിമീറ്റര്‍ സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. നെയ്യാറിന്റെ ഇരുകരകളിലുമുള്ളവര്‍ നദിയിലറങ്ങരുത്. പേപ്പാറ ഡാമിലും കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനു ഷട്ടറുകള്‍ 05 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങരുതെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
Heavy rains: People on both sides of the Karamanayar should be careful
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT