- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിസ്ബുല്ല ഇന്നലെ മാത്രം തകര്‍ത്തത് അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍; അഞ്ച് സയണിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സയണിസ്റ്റുകളുടെ നാലു ഹെര്‍മിസ്-450 ഡ്രോണുകളും തകര്‍ത്തു.
BY ANB23 Oct 2024 3:22 AM GMT

X
ANB23 Oct 2024 3:22 AM GMT
ബെയ്റൂത്ത്: ലെബനാനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റുകളുടെ അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍ ഇന്നലെ മാത്രം തകര്‍ത്തെന്ന് ഹിസ്ബുല്ല. ഈ ആക്രമണങ്ങളില്‍ അഞ്ച് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേലി സൈന്യവും സ്ഥിരീകരിച്ചു. ടാങ്കുകളെ തകര്‍ക്കാനുള്ള പ്രത്യേക മിസൈലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെ മാത്രം സയണിസ്റ്റുകള്‍ക്കെതിരേ 36 സൈനിക ആക്ഷനുകളാണ് നടത്തിയതെന്നും ഹിസ്ബുല്ല സ്ഥിരീകരിച്ചു. ഇതില്‍ സയണിസ്റ്റുകളുടെ നാലു ഹെര്‍മിസ്-450 ഡ്രോണുകളും തകര്‍ത്തു.
Next Story
RELATED STORIES
പവന് കല്യാണിനെയും അണ്ണാമലൈയും അറസ്റ്റ് ചെയ്യണം; മുരുകഭക്ത...
27 Jun 2025 9:33 AM GMTക്ലബ്ബ് ലോകകപ്പ്; റയല്‍ മാഡ്രിഡും അല്‍ ഹിലാലും പ്രീക്വാര്‍ട്ടറില്‍
27 Jun 2025 9:26 AM GMTജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ...
27 Jun 2025 9:22 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ മാത്രം തീവ്രമഴ;...
27 Jun 2025 9:16 AM GMTകൊല്‍ക്കത്തയില്‍ കോളേജിനുള്ളില്‍ വിദ്യാര്‍ഥിനി...
27 Jun 2025 8:40 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMT